താൽക്കാലിക അദ്ധ്യാപക നിയമനം
കേരള സർക്കാർ സ്ഥാപനമായ IHRD യുടെ കീഴിൽ മലപ്പുറം ഗവഃ കോളേജ് ക്യാമ്പസ്സിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസ് 2021-22 അദ്ധ്യയനവർഷത്തേക്കുള്ള താൽക്കാലിക അദ്ധ്യാപക തസ്തികകളിലേക്ക് നിയമിക്കുന്നതിനുള്ള ഡാറ്റ ബാങ്ക് തയ്യാറാക്കുന്നതിനു താഴെ കൊടുത്തിരിക്കുന്ന യോഗ്യത ഉള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
Lr. in Mathematics- M.Sc.Maths with 55% marks, NET/PhD (preferred)
Lr. in English- M.A.English with 55% marks, NET/PhD (preferred)
Lr. in Hindi- M.A.Hindi with 55% marks, NET/PhD (preferred)
Lr. in Malayalam- M.A.Malayalam with 55% marks, NET/PhD (preferred)
Lr. In Electronics- M.Sc/M.Tech with 60% marks, NET/PhD (preferred)
Lr. In Computer Science- M.Sc/M.Tech/ MCA with 60% marks, NET/PhD (preferred)
Computer Programmer-1st Class PGDCA / 1ST class B.Sc Computer Science
Demonstrator/Workshop Instructor- 1st class 3 year Diploma in Electronics/1st class B.Sc Electronics
Librarian Grade IV – Diploma or Certificate course in Library Science recognized by the
Government/ Bachelor’s Degree in Library and information Science from
any one of the Universities in Kerala or qualification recognized as equivalent
there to by any one of the Universities in Kerala
താൽപര്യം ഉള്ളവർ 28.05.2021 മുമ്പായിട്ട് This email address is being protected from spambots. You need JavaScript enabled to view it. എന്ന ഈമെയിലിലേക്ക് ബയോഡാറ്റയും സർട്ടിഫിക്കറ്റും അയക്കുക.
Phone Number : 8547005043, 9447676392